Uncategorized

വ്യാഴാഴ്ച പ്രാർത്ഥനകൾനടന്നു.

“Manju”

പോത്തൻകോട്: ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റൂറൽ ഏരിയയിലെ 34 യൂണിറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഏരിയകളിലെ 230 യൂണിറ്റുകളിൽ മാർച്ച് 16 ന് വ്യാഴാഴ്ച പ്രാർത്ഥനകൾ നടന്നു. പ്രാർത്ഥനയിൽ ആത്മ ബന്ധുക്കളുടെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

വിവിധ ഏരിയകളില്‍ നടന്ന വ്യാഴാഴ്ച പ്രാര്‍ത്ഥനയിലൂടെ

Related Articles

Back to top button