ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് നാലാം വെളളി. 50 മീറ്റര്‍ എയര്‍ റൈഫിളിലാണ് ഇന്ത്യൻ വനിതകള്‍ വെളളി സ്വന്തമാക്കിയത്. അഷി ചൗസ്കി, സാംറ സിഫ്റ്റ്, മാനിനി കൗശിക് എന്നിവരാണ് മെഡല്‍ സ്വന്തമാക്കിയത്. അഷി ചൗസ്കിയും സാംറ സിഫ്റ്റും വ്യക്തിഗത ഇനത്തില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
തുർക്മെനിസ്താൻ സേനയ്ക്ക് സ്പെഷ്യൽ പരിശീലനം നൽകി ഇന്ത്യൻ സ്പെഷ്യൽ ഫോഴ്സ്March 4, 2021 9:31 PM