KeralaLatestThiruvananthapuram

ദിവംഗതനായി

“Manju”

തിരുവനന്തപുരം : വെഞ്ഞാറമൂട് കാവറ ചിറയിൽ വീട്ടിൽ പരേതരായ ശങ്കു മുതലാളിയുടെയും ചെല്ലമ്മയുടെയും മകൻ വെഞ്ഞാറമൂട് പുത്തൻവീട്ടിൽ സത്യ ശിവൻ (82)ദിവംഗതനായി.
മക്കൾ: സുമംഗല, അഡ്വ:ശ്യാം ലാൽ ( പരേതൻ ), ബിന്ദു, ബിനു, അഡ്വ: പ്രിയ.  മരുമക്കൾ:  നരേന്ദ്രൻ, ഡേ.ബിന്ദു മോഹൻ (Dmo),
ബിന്ദു, ജോയി( പരേതൻ), അനിൽകുമാർ.  പ്രാർത്ഥനാ ചടങ്ങുകൾ നാളെ (വ്യാഴം- 30-03-2023) രാവിലെ 9.30ന് വസതിയിൽ വച്ച് നടക്കുന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

Related Articles

Back to top button