രത്നഗിരി :ഡല്‍ഹി-ഗോവ രാജധാനി എക്സ്പ്രസ് പാളം തെറ്റി. ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്നഗിരിയിലെ തുരങ്കത്തിനുള്ളിലാണ് സംഭവം നടന്നത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍നിന്ന് മഡ്ഗാവ് സ്റ്റേഷനിലേക്ക് വരുന്ന ട്രെയിന്‍ കാര്‍ബൂഡ് ടണലിനുള്ളില്‍ പാളം തെറ്റുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും മുംബൈയില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.
Related Articles
Check Also
Close
-
ഒരുമിച്ച് ജനിച്ച മൂന്ന് പേരും കന്നിവോട്ട് രേഖപ്പെടുത്തിDecember 15, 2020 11:09 AM