IndiaLatest

തമിഴ് നാടിൽ നിന്ന് പ്രവേശനമില്ല

“Manju”

ഹർഷദ്ലാൽ തലശ്ശേരി

പുതുച്ചേരി : തമിഴ്നാടിൽ നിന്നുള്ള പുതുച്ചേരി അതിർത്തികൾ അടച്ചിട്ടു.ഇ- പാസ്സുള്ളവരെയും പ്രവേശിപ്പിക്കില്ല.രോഗികൾക്ക് മതിയായ രേഖകളോടെ ഛിപ്മർ മെഡിക്കൽ കോളേജിൽ പോകാനനുവദിക്കും.അതേ സമയം,തമിഴ്നാട്ടിൽ 19 മുതൽ 12 ദിവസം സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു .മെഡിക്കൽ ,ഭക്ഷ്യ ,പച്ചക്കറി കടകൾക്ക് ഇളവുണ്ട്.

 

Related Articles

Back to top button