KeralaLatest

ചെങ്ങന്നൂർ നഗരസഭയിൽ 46 പേര്‍ നിരീക്ഷണത്തില്‍.

“Manju”

അജിത് ജി. പിള്ള ചെങ്ങന്നൂർ.

ചെങ്ങന്നൂര്‍: നഗരസഭാ പ്രദേശത്ത് 46 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ബംഗളുരുവില്‍ നിന്നെത്തിയ മുളക്കുഴ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളേജിന്റെ ലേഡീസ് ഹോസ്റ്റലായ വൃന്ദാവനത്തില്‍ നിരീക്ഷണത്തലാക്കി. നിലവില്‍ കൈലാസ് ഹോട്ടലില്‍ രണ്ടുപേരും സോദര്‍ ഹൗസില്‍ മൂന്നു പേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെ ഏഴുപേരുടെ സ്രവം കൂടി പരിശോധനയ്ക്ക് അയച്ചു.

Related Articles

Back to top button