InternationalLatest

കു​വൈ​ത്തി​ല്‍ കോ​വി​ഡ്​ കേ​സു​ക​ള്‍ ഉ​യ​രു​ന്നു

“Manju”

കു​വൈ​ത്തി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ള്‍ കു​ത്ത​നെ ഉ​യ​രു​ന്നു. ര​ണ്ടാ​ഴ്​​ച മുമ്പ് 20ന്​ ​മു​ക​ളി​ലാ​യി​രു​ന്നു കേ​സു​ക​ളെ​ങ്കി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്​ 500 ക​വി​ഞ്ഞു.ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ല്‍ അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​മാ​ണ്​ ഉ​ട​ലെ​ടു​ക്കു​ന്ന​ത്. തീ​​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും വ​ര്‍​ധി​ക്കാ​ത്ത​ത്​ ആ​ശ്വാ​സ​മാ​ണ്. ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്തി​യ 13 പേ​രെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ല്‍ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​തും കൂ​ടു​ത​ല്‍ ഒ​മി​ക്രോ​ണ്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യാ​ത്ത​തും ശു​ഭ​ക​ര​മാ​ണ്.

ആ​ശു​പ​ത്രി വാ​ര്‍​ഡു​ക​ളി​ല്‍ 24 പേ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. നാ​ലു​പേ​രാ​ണ്​ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍. ക​ഴി​ഞ്ഞ ദി​വ​സ​വും മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ല്ല. രാ​ജ്യ​ത്തെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ള്‍ ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ളി​ല്‍ അ​ത​നു​സ​രി​ച്ചു​ള്ള ഗൗ​ര​വം ഇ​ല്ല. 2573 ആ​ണ്​ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ള്‍.

Related Articles

Back to top button