നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ചുള്ള ദിവ്യപൂജാ സമർപ്പണം പ്രാർഥന ചടങ്ങുകൾ ഇന്ന് വൈകിട്ട് 4:30 ന് ആരംഭിക്കുന്നു. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – കൊയിലാണ്ടി ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും