KeralaLatest

ദിവംഗതനായി

“Manju”

കരുനാഗപ്പള്ളി :പടനായർക്കുളങ്ങര കരുണനിൽ ടി.കെ.രവീന്ദ്രൻ (86) മേയ് 8ന് രാവിലെ 6.30ന് ദിവംഗതനായി. കരുനാഗപ്പള്ളിയിൽ മാസ്റ്റേഴ്സ് പാരലൽ കോളേജ് നടത്തി വരുകയായിരുന്നു. ഭാര്യ: എം.സുലേഖ (റിട്ട. ഫിനാൻസ് ഓഫീസർ, ട്രാവൻകൂർ ദേവസ്വം ബോർഡ്)
മക്കൾ : രാസ് വിൻ രവീന്ദ്രൻ (ഡെപ്യൂട്ടി കൺവീനർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി), രാസ്മി, ഡോ.രവിലേഖ
മരുമക്കൾ : സുമ, രാജേഷ്, ശിബീഷ്.
ചെറുമക്കൾ: ജനചിത്ത്, ഗുരുചന്ദ്രിക, ഗുരുവേദ. സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് .

Related Articles

Back to top button