KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (10-05-2023) ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക് പോത്തൻകോട് പാലോട്ടുകോണം ഗുരുവന്ദനംത്തിൽ സതീശൻ കെ ആർ (Late) ലില്ലി പി ദമ്പതികളുടെ മകൻ കുലശുദ്ധി എസ് എൽ ഉം കല്ലറ, മേനംകോണം, ചാരുവിള പുത്തൻവീട്ടിൽ രാജൂ കെഷീജ എസ് ദമ്പതികളുടെ മകൾ കുമാരി രശ്മി ആർ എസ്സും തമ്മിലുള്ള വിവാഹം നടക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയ്ക്ക് ചേർത്തല എരമല്ലൂർ കാർത്ത്യായനി മന്ദിരത്തിൽ അരവിന്ദൻ എൻ കെബേബി സി. എഫ്. ദമ്പതികളുടെ മകൻ മിത്രാത്മജൻ എസ് എ യും ചേർത്തല ശ്രീലക്ഷ്മി നിവാസിൽ അശോക് രാജ്കുമാർ (Late) ശാന്തി ബി ദമ്പതികളുടെ മകൾ കുമാരി ഭാഗ്യശ്രീ യും തമ്മിലുള്ള വിവാഹം നടക്കുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.
  • രാവിലെ 10 നും 12 നും ഇടക്ക് ജന്മഗൃഹം (ശാന്തിഗിരി ആശ്രമം, ചന്ദിരൂർ വച്ച് ആലപ്പുഴ ചെട്ടിക്കാട് ആതിരപ്പള്ളി വെളിയിൽ പ്രവീൺ രാജ് വി കെപ്രഭാവതി പി വി ദമ്പതികളുടെ മകൻ സന്ദീപ് വിപിയും വൈക്കം ഉദയനാപുരം മനു ദിവാസിൽ ചന്ദ്രബാബു സി ഡി പത്മിനി വി കെ ദമ്പതികളുടെ മകൾ കുമാരി സ്നേഹലത പി യും തമ്മിലുള്ള വിവാഹം നടക്കുന്നു. ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നു.
  • രാവിലെ 9 മണിക്ക് മലപ്പുറം എടപ്പാൾ നടഞ്ചേരി ഹൗസിൽ ബാബു എൻ പുതുതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം മലപ്പുറം ഏരിയ ഹെഡ്, സ്വാമി ജനപുഷ്പൻ ജ്ഞാന തപസ്സി നിർവഹിക്കുന്നു.
  • രാവിലെ 9 മണിക്ക് കോഴിക്കോട് തിക്കോടിയിൻ കിനട്ടുംകര ഹൗസ്, കൃഷ്ണനിലയത്തിൽ സജിത്ത് പിപിയുടെ പുതിയതായി നിർമ്മിക്കുന്ന ഭവനത്തിനു വേണ്ടിയുള്ള ശിലാസ്ഥാപന കർമ്മം കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി നിർവഹിക്കുന്നു.
  • രാവിലെ 11:30 ന് ഹരിപ്പാട് അമ്പലപ്പുഴ കരൂർ പുറക്കാട് കൊട്ടാരത്തിൽ പറമ്പ് ശാന്തി പുഷ്പത്തിൽ സന്തോഷ് കുമാർ പി പുതിയതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശ കർമ്മം ഹരിപ്പാട് ഏരിയ ഹെഡ്, സ്വാമി മധുരനാഥൻ ജ്ഞാന തപസ്വി നിർവഹിക്കുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – ഹരിപ്പാട് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button