KeralaLatest

ജോർജ് ഓണക്കൂറിനു തലസ്ഥാനത്തു അമ്മ വീട്ടിൽ ആദരവ്

“Manju”

തിരുവനന്തപുരം : കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജോർജ് ഓണക്കൂറിനെ ഗൗരി ഫൗണ്ടഷന്റെ ആഭിമുഖ്യത്തിൽ ഓവർബ്രിഡ്ജ് അമ്മ വീട്ടിൽ ആദരിച്ചു. ശാന്തിഗിരി ആശ്രമം ജനറൽസെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി ഉപഹാരം നൽകി. ഗൗരി ഫൌണ്ടേഷൻ ചെയർപേഴ്സൺ ജയശ്രീ ഗോപാലകൃഷ്ണൻ, കലാമണ്ഡലം വിമല മേനോൻ., വയലാര്‍ സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ഗോപൻ ശാസ്ത്തമംഗലം എം.എസ്. കുമാർ എന്നിവർ പ്രസ്തുത യോഗത്തിൽ സംസാരിച്ചു.

Related Articles

Back to top button