IndiaKeralaLatest

പാസ് വിതരണം നിര്‍ത്തിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

“Manju”

അഖിൽ ജെ എൽ

 

മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവര്‍ക്കുള്ള പാസ് വിതരണം നിര്‍ത്തിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ എവിടെനിന്നാണോ വരുന്നത് അവിടുത്തെ പാസ് മാത്രമാണ് എടുക്കുന്നത്. എന്നാല്‍ ഇവിടേക്കു വരുന്ന കാര്യം അറിയിക്കുകയോ പാസ് എടുക്കുകയോ ചെയ്യുന്നില്ല. കേരളത്തിലെ പാസ് നേടിയശേഷമേ വരാവൂവെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button