![](https://i0.wp.com/santhigirinews.org/wp-content/uploads/2023/05/WhatsApp-Image-2023-05-25-at-11.50.33-AM-e1684995699580.jpeg?resize=444%2C470&ssl=1)
ചെന്നൈ : ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭ മെമ്പര്‍ ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനിയ്ക്ക് പി.എച്ച്.ഡി.യ്ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയില്‍ സെലക്ഷന് ലഭിച്ചു. 2022-23 അദ്ധ്യന വര്‍ഷത്തെ പഠനത്തെ അടിസ്ഥാനമാക്കി 11-05-2023 ല്‍ നടന്ന പ്രവേശന പരീക്ഷയുടേയും 24-05-2023 ല്‍ നടന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സെക്ഷന്‍. എം.ജിആര്‍. മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പോസ്റ്റ് ഗ്രാജുവേഷന് (സിദ്ധ) റാങ്ക് ഹോള്‍ഡറാണ് ജനനി ശ്യാമരൂപ ജ്ഞാന തപസ്വിനി. നിലവില്‍ ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് ഫാക്ക്വല്റ്റിയാണ്.