KeralaLatest

ഖാ​ദി ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി​യു​ടെ ശ​മ്പ​ളം ഇ​ര​ട്ടി​യാ​ക്കാ​ന്‍ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍

“Manju”

റ ബ ര്‍ മേ ഖ ല യി ലെ പ്ര

ശ്രീജ.എസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു് പ്ര​​​തി​​​സ്ഥാ​​​ന​​​ത്തു​​​ള്ള ഖാ​​​ദി ബോ​​​ര്‍​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ശ​​മ്പ​​​ളം ഇ​​​ര​​​ട്ടി​​​യാ​​​ക്കാ​​​ന്‍ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്റെ ഇ​​​ട​​​പെ​​​ട​​​ല്‍. ഖാ​​​ദി ബോ​​​ര്‍​​​ഡ് സെ​​​ക്ര​​​ട്ട​​​റി കെ.​​​. ര​​​തീ​​​ഷി​​​ന്റെ ശ​​​മ്പ​​​ളം 1.72 ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ര്‍​​​ത്താ​​​നാ​​​ണ് ഖാ​​​ദി ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​​​ഡ് യോ​​​ഗ​​​ത്തി​​​ല്‍ മ​​​ന്ത്രി ജ​​​യ​​​രാ​​​ജ​​​ന്‍ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​യ​​​ത്.

ക​​​ശു​​​വ​​​ണ്ടി വി​​​ക​​​സ​​​ന കോ​​​ര്‍​​​പ​​​റേ​​​ഷ​​​നി​​​ല്‍ കെ.​​​. ര​​​തീ​​​ഷ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രി​​​ക്കേ ന​​​ട​​​ന്ന അ​​​ഴി​​​മ​​​തി കേ​​​സി​​​ല്‍ ഇ​​​ദ്ദേ​​​ഹ​​​ത്തെ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ഇ​​​ദ്ദേ​​​ഹ​​​ത്തെ ഖാ​​​ദി ബോ​​​ര്‍​​​ഡി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വി​​​ടെ ശ​​​മ്പളം ഉ​​​യ​​​ര്‍​​​ത്ത​​​ണ​​​മെ​​​ന്നു നി​​​ര്‍​​​ദേ​​​ശി​​​ച്ചു ര​​​തീ​​​ഷ് ത​​​ന്നെ ബോ​​​ര്‍​​​ഡി​​​ന് ശുപാ​​​ര്‍​​​ശ സ​​​മ​​​ര്‍​​​പ്പി​​​ച്ചി​​​രു​​​ന്നു.

ബോ​​​ര്‍​​​ഡ് ഉ​​​പാ​​​ധ്യ​​​ക്ഷ ഇ​​​തു സ​​​ര്‍​​​ക്കാ​​​രി​​​ലേ​​​ക്കു കൈ​​​മാ​​​റി. എ​​​ന്നാ​​​ല്‍, സെ​​​ക്ര​​​ട്ട​​​റി​​​ക്കു മാ​​​ത്ര​​​മാ​​​യി ഇ​​​ത്ര​​​യും ശ​​​മ്പളം ന​​​ല്‍​​​കാ​​​ന്‍ ഖാ​​​ദി ബോ​​​ര്‍​​​ഡി​​​ന് സാ​​​മ്പത്തി​​​ക അ​​​ടി​​​ത്ത​​​റ​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റി​​​യി​​​ച്ച​​​ത്. കെ.​​​. ര​​​തീ​​​ഷി​​​നു ശ​​​മ്പളം വ​​​ര്‍​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ശുപാ​​​ര്‍​​​ശ വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ തു​​​ട​​​ര്‍​​​ന്നാ​​​ണ് മ​​​ന്ത്രി ഇ​​​ട​​​പെ​​​ട്ടു വ​​​ര്‍​​​ധി​​​പ്പി​​​ക്കാ​​​ന്‍ നി​​​ര്‍​​​ദേ​​​ശി​​​ച്ച​​​ത്.

Related Articles

Back to top button