KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (03-06-2023) ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ഇന്ന് പൗർണ്ണമി :

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലും ആശ്രമം ബ്രാഞ്ചുകളിലും പൗർണ്ണമി പ്രാർത്ഥന, അന്നദാനം, ദീപം, കുംഭം എന്നിവ നടക്കും.

  • ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഇന്ന് കണ്ണൂരിൽ. ആഹ്ലാദം ഇലക്ട്രിക്കൽ & പ്ലംബിംഗ് ഷോപ്പിന്റെ ഉദ്ഘാടനം രാവിലെ 11.00 മണിക്ക് നിർവ്വഹിക്കും.
  • പൗർണ്ണമിയോടനുബന്ധിച്ച് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉച്ചയ്ക്ക് ഒരുമണിക്ക്  ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിൽ സംസാരിക്കുന്നു.

ഗൃഹപ്രവേശം :

  • ചേർത്തല അർത്തുങ്കൽ പാങ്ങപ്പറമ്പിൽ പി.എൻ.ബിജുവിന്റെ ഭവനത്തിന്റെ ഗൃഹപ്രവേശം. ചേർത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ചടങ്ങുകൾ നിർവ്വഹിക്കും. സമയം രാവിലെ 11.30 ഫോൺ : 8144784900
  • കോട്ടം വേളൂർ കരുണാലയത്തിൽ പി.എസ്. അജിമോൻ  പുതുതായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം നടക്കുന്നു രാവിലെ 11.30 ന്. കോട്ടയം ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി കാർമ്മികത്വം വഹിക്കും. Phone Number: 9446053931
  • തിരുവനന്തപുരം (റൂറൽ) ജ്യോതിപുരത്ത് ശാന്തിഗിരി വിദ്യാഭവൻ സ്കൂളിന് സമീപം കെ.എസ്. ശ്രീജിത് നിർമ്മിച്ച ഭവനത്തിൽ ഗൃഹപ്രവേശം നടക്കുന്നു. സമയം രാവിലെ 11.30. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി കാർമ്മികത്വം വഹിക്കും. Phone Number: 9633114901

ശിലാസ്ഥാപനം :

  • പാലക്കാട് മഞ്ഞാലൂർ നെല്ലിക്കൽകാട് ഗുരുപുഷ്പത്തിൽ എൽ.എ.ആനന്ദ് ലാലിന്റെ ഭവനത്തിന്റെ ശിലാസ്ഥാപനം രാവിലെ 11.30 ന്. പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി ചടങ്ങുകൾ നിർവ്വഹിക്കും. Phone Number: 9986059538

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • 09:00 AM to 05:00 PM
    ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • 09:00 AM to 05:00 PM
    ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )
  • 05:00 PM to 09: 00 AM
    ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )
    യാമപ്രാർത്ഥന :
  • ഇന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button