KeralaLatestThiruvananthapuram

പൂജിതപീഠം സമർപ്പണം :വിഭവ സമാഹരണം തുടങ്ങി

“Manju”

പോത്തൻകോട് : പൂജിത പീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ചുള്ള വിഭവ സമാഹരണം ആരംഭിച്ചു. വിഭവ സമാഹരണത്തിന്റെ ഭാഗമായി നെടുമങ്ങാട് ഏരിയയിൽ നിന്നുള്ള വിഭവങ്ങൾ പോത്തൻകോട് ആശ്രമത്തിൽ എത്തിച്ചേർന്നു. ആശ്രമത്തിലെത്തിയ വിഭവങ്ങൾ ജനറൽ അഡ്മിനിസ്ട്രേഷൻ ഇൻ ചാർജ്ജ് സ്വാമി ജ്യോതിർപ്രഭ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ഗുരു പാദങ്ങളിൽ സമർപ്പിച്ചു. മറ്റ് ഏരിയകളിൽ വിഭവ സമാഹരണം അടുത്ത തീയതികളിൽ നടക്കും.

 

Related Articles

Back to top button