KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (04-06-2023)ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • രാവിലെ 10 മണിക്ക് (ഓൺലൈൻ) ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി മീറ്റിംഗ്.

  • ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് എല്ലാ ഏരിയകളിലും ശാന്തിഗിരി മാതൃമണ്ഡലം ഏരിയാക്കമ്മറ്റികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നടുന്നു. തിരുവനന്തപുരം റൂറൽ ഏരിയയിൽ വൃക്ഷത്തൈ നടീൽ ഇന്ന് (ജൂൺ 4) വൈകുന്നേരം 3 മണിക്ക് നടക്കുന്നു.

ോപ്പ് ഉദ്ഘാടനം :

  • ാവിലെ 11.30 ന് എറണാകുളം നോർത്ത് പരവൂരിൽ നന്ദ്യാട്ട്കുന്നം പുത്തൻപുരയ്ക്കൽ വീട് ‘ഗുരുകൃപ’യിൽ പി.ആർ. രജീഷിന്റെ ഷോപ്പിന്റെ ഉദ്ഘാടനം നടക്കും. എറണാകുളം ഏരിയ ഹെഡ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി പങ്കെടുക്കും. Phone Number: 9447713005

ഗൃഹപ്രവേശം :

  • തിരുവനന്തപുരം (റൂറൽ) ഏരിയയിലെ ജ്യോതിപുരം യൂണിറ്റിൽ നെല്ലിക്കാട് ബ്രഹ്മസുതൻ എം.എസ്. നിർമ്മിച്ച വന്ദനദീപംഎന്ന ഭവനത്തിന്റെ ഗൃഹപ്രവേശം രാവിലെ 11.30 ന് നടക്കും. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി പങ്കെടുക്കും. Phone Number: 8089979838

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • 09:00 AM to 05:00 PM
    ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • 05:00 PM to 09: 00 AM
    ഡോ. അശ്വതി എസ് ദത്ത് –ഫോൺ നം: 9037563939 യാമപ്രാർത്ഥന :
  • ഇന്ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ യാമപ്രാർത്ഥന നെയ്യാറ്റിൻകര ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

ഡയറി ഫാം ഞായറാഴ്ച കർമ്മം :

  • ശാന്തിഗിരി ഡയറി ഫാമിൽ ഞായറാഴ്ച കർമ്മം ആറ്റിങ്ങൽ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button