KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (10-06-2023)ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • രാവിലെ 10 മണിക്ക് ഡിപ്പാർട്ട്മെന്റുകളുടെ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കും.

  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി യാമപ്രാർത്ഥന – കണ്ണൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

ശിലാസ്ഥാപനം :

  • ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) പരിധിയില്‍ പിരപ്പന്‍കോട്, വേളാവൂര്‍ അന്‍വര്‍ മന്‍സിലില്‍ താമസിക്കുന്ന പി.എസ്. സന്തോഷ് നിര്‍മ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം ഇന്ന് രാവിലെ 11.30 ന് നടക്കും. സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുംPhone Number: 8089530528

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.09:00 AM to 05:00 PM
    ഡോ വന്ദന പി, മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

    09:00 AM to 05:00 PM
    ഡോ അഖില ജെ. എസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 99951 58182 )

    05:00 PM to 09: 00 AM
    ഡോ. അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

 

Related Articles

Back to top button