KeralaLatest

ടി.ടി.സി സപ്ലിമെന്ററി പരീക്ഷാ ഹാൾടിക്കറ്റ്

“Manju”

ജൂൺ 26 മുതൽ 30 വരെ നടക്കുന്ന ടി.ടി.സി സപ്ലിമെന്ററി പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജൂൺ 21 മുതൽ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും വിതരണം ചെയ്യും. പരീക്ഷാർഥികൾ ബന്ധപ്പെട്ട ഡയറ്റുകളിൽ നിന്നും കൈപ്പറ്റണം

Related Articles

Back to top button