IndiaLatest

ശാലിനിക്ക് ഇന്ന് പിറന്നാള്‍

“Manju”

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടി ബേബി ശാലിനി എന്ന പേരില്‍ ബാലതാരമായി അഭിനയിച്ച്‌ പ്രശസ്തി നേടിയ ശാലിനി അജിത്കുമാറിന് ഇന്ന് പിറന്നാള്‍.
നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച്‌, മോഹന്‍ലാല്‍ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തില്‍ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ചു. നടന്‍ അജിത് കുമാറുമായുള്ള വിവാഹത്തിനു ശേഷം അവര്‍ അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Back to top button