International

സൗദിയിൽ ദിവസേനയുള്ള കൊറോണ കേസുകളുടെ എണ്ണത്തിൽ കുറവ്.

“Manju”

റിയാദ് : സൗദി അറേബ്യയിൽ ദിവസേനയുള്ള കൊറോണ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 984 പുതിയ കേസുകൾ ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത്. 16 മരണങ്ങളും 1185 രോഗമുക്തിയും സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 457546 ആയും മരണങ്ങൾ 7456 ആയും രോഗമുക്തി 440644 ആയും ഉയർന്നു. കൂടാതെ 9446 സജീവ കേസുകളുള്ളതിൽ 1545 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button