Uncategorized

“അരങ്ങ് 2023 ” ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് കോളേജ് ഡേ

“Manju”

പാലക്കാട് : ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിൽ ഇന്ന് (13.2.2023 തിങ്കളാഴ്ച) കോളേജ് ഡേ അരങ്ങ് 2023 “സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ഓഫീസ് ചീഫ് സ്വാമി സ്നേഹാത്മാ ജ്ഞാന തപസ്വി മുഖ്യ പ്രഭാക്ഷണം നടത്ത. സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ചെയർമാൻ മധുപാൽ കണ്ണമ്പത്ത് മുഖ്യാതിഥി ആയിരുന്നു. ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ജി നാഗഭൂഷണം അധ്യക്ഷ പ്രസംഗം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പാൾ ജനനി രമ്യപ്രഭാ ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാക്ഷണം നടത്തി. ശാന്തിഗിരി പാലക്കാട് ഏരിയ സീനിയർ മാനേജർ അശോക് പി.ജെ , ഡോക്ടർ ദിവ്യ സി.എസ് , പി.റ്റി.. പ്രസിഡന്റ് രാജേഷ് എന്നിവർ ആസംസകളർപ്പിച്ചു. കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്നും ബി.. എം.എസ് 2017 അഡ്മിഷന് രണ്ടാം റാങ്ക് നേടിയ കാവ്യയെ ചടങ്ങിൽ ഡോക്ടർ കാവ്യയെ മെമെന്റോ നൽകിയും മാതാപിതാക്കളെ പൊന്നാട ചാർത്തിയും ആദരിച്ചു. വൈകിട്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ ഈ വർഷത്തെ കോളേജ് ഡേയ്ക്ക് സമാപനമാകും.

 

Related Articles

Back to top button