KeralaLatestUncategorized

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; അമൃത സര്‍വ്വകലാശാലയില്‍ എം.എസ്.സി കോഴ്സുകള്‍

“Manju”

കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ നാനോബയോടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍ വിഷയങ്ങളില്‍ എം.എസ്.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31.

സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/admissions/nano
ഇ-മെയില്‍: [email protected]
ഫോണ്‍: 0484 2858750, 08129382242

Related Articles

Back to top button