KeralaLatest

പാലക്കാട് ഏരിയ പൊതുയോഗം നടന്നു

“Manju”

പാലക്കാട്; ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചിൽ വച്ച് പാലക്കാട് ഏരിയ പൊതുയോഗം നടന്നു. അഡീഷണൽ ജനറൽ കൺവീനർ, മദൻ മോഹൻ.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ച് ഹെഡ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആയൂർവ്വേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി പ്രഭാഷണം നടത്തി. യോഗത്തിൽ ഡെപ്യൂട്ടി കൺവീനർ ശിവദാസൻ.എന്‍ സ്വാഗതവും, സീനിയർ മാനേജർ പി ജെ. അശോകൻ കൃതജ്ഞതയും പറഞ്ഞു. സീനിയർ കൺവീനർ ബി. ശ്രീധരൻ , ഡോ. എസ് ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു.

Related Articles

Back to top button