KeralaLatest

ഭക്തിയുടെ നിറവില്‍ ജന്മഗൃഹ തീര്‍ത്ഥയാത്ര

“Manju”

ആലപ്പുഴ : അഖണ്ഡമന്ത്രാക്ഷരികളും പ്രാര്‍ത്ഥനാ സങ്കല്പങ്ങളോടെയും ജന്മഗൃഹ തീര്‍ത്ഥയാത്ര നടന്നു. ഇന്നലെ 24-04-2024 ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ഏരിയകളിലുള്ള ഗുരുഭക്തര്‍ ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂരിലെത്തി. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി, ആശ്രമം ബ്രാഞ്ച് ചീഫ് ജനനി വിജയ ജ്ഞാനതപസ്വിനി, ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി ഊര്‍മ്മിള ചിത്ത്, വിവിധ ഏരിയകളില്‍ നിന്നും എത്തിയ ആര്‍ട്സ് & കള്‍ച്ചര്‍ എന്നിവര്‍ ജന്മഗൃഹ തീര്‍ത്ഥയാത്രയോടനുബന്ധിച്ചുള്ള സത്സംഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

Related Articles

Back to top button