KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (29-06-2023, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
  • ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഇന്ന് രാവിലെ 9.30 ന് അഞ്ചൽ മയിലാടുംകുന്ന് ശ്രീആദിശങ്കരപുരത്ത് അഖില കേരള പുരാണ പാരായണ കലാ സംഘടനയുടെ മിഥുന ചോതി‘ 32-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

ഇന്ന് വ്യാഴാഴ്ച :

കേരളത്തിനകത്ത് 180 ഓളം യൂണിറ്റുകളില്‍ ഇന്ന് 6.30ന് ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു

ഷോപ്പ് ഉദ്ഘാടനം :

  • തൃശ്ശൂർ എരിയയിൽ അനിതക്കാട് മാമ്പുള്ളി ഹൗസിൽ എം.ആർ. സ്മിത പുതിയതായി ആരംഭിക്കുന്ന ഷോപ്പിന്റെ തിരിതെളിക്കൽ ചടങ്ങ് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. തൃശ്ശൂർ ഏരിയ ഹെഡ് സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഫോൺ : 8281679737

യാമപ്രാർത്ഥന:

  • ഇന്ന് കൊല്ലം (ടൗൺ) ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

Related Articles

Back to top button