KeralaLatest

അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് മെഡിക്കൽ ക്യാമ്പിൽ ശാന്തിഗിരിയും

“Manju”

തൃശ്ശൂർ : സംസ്ഥാന അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ചുകൊണ്ട് ഡോക്ടർ എൻ ഷൈലജദേവിയും ഡോക്ടർ സി.എം ശ്രീവിദ്യയും മറ്റ് സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ഡിവിഷണൽ എൻജിനീയറായ സുരേഷ് കുമാർ ആദ്യ പരിശോധന നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോക്ടർ എൻ ഷൈലജ ദേവിയും ഡോക്ടർ സി.എം ശ്രീവിദ്യയും മഴക്കാല രോഗങ്ങളെക്കുറിച്ചും കർക്കിടക ചികിത്സയെക്കുറിച്ചും സംസാരിച്ചു. അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ് സ്റ്റാഫുകൾക്കായി നടത്തിയ ക്യാമ്പായിരുന്നു. ഇതിൽ നിരവധി സ്റ്റാഫുകൾ പരിശോധന നടത്തി.

Related Articles

Back to top button