KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (11-07-2023, ചൊവ്വാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ശിലാസ്ഥാപനം :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ  വാസശ്രീ പദ്ധതിയിൽ ഇന്ന് (11-7-2023 ചൊവ്വാഴ്ച) രാവിലെ 10 നും 12 നും ഇടയ്ക്ക് തിരുവനന്തപുരം റൂറൽ ഏരിയയിൽ മൂന്ന് വീടുകൾക്ക് ശിലാസ്ഥാപനം നടക്കുന്നു. പിരപ്പൻകോട് മത്തനാട് പ്രമീള രവീന്ദ്രൻ , മാളു പി., വത്സല റ്റി.എസ്. എന്നിവർ നിർമ്മിക്കുന്ന ഭവനങ്ങൾക്കാണ് ശിലാസ്ഥാപനം നടക്കുക. ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ഷോപ്പ് ഉദ്ഘാടനം :

  • തലശ്ശേരി പച്ചപൊയ്കയിൽ, പാനുണ്ട ശ്രീശൈലത്തിൽ റിനീഷ് കെ.കെ. ആരംഭിക്കുന്ന ഷോപ്പിന് രാവിലെ 11 മണിക്ക് തിരിതെളിയുന്നു. സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് കൊട്ടാരക്കര ഏരിയയിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

 

Related Articles

Back to top button