LatestThiruvananthapuram

ഗൃഹപ്രവേശം നടന്നു.

“Manju”

പോത്തൻകോട് : കാഞ്ഞാംപാറ ഏരിയയില്‍ രാജീവ് – അഞ്ജു ദമ്പതികള്‍ പുതുതായി പണികഴിപ്പിച്ച ഗുരുസന്തോഷം’ എന്ന ഭവനത്തിന്റെ ഗൃഹപ്രവേശം ഇന്ന് (6-11-2022 ഞായറാഴ്ച) രാവിലെ 11 മണിക്ക് നടന്നു. ആദരണീയ സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി കാര്‍മ്മികത്വം വഹിച്ചു. ഏരിയയിലെ ആത്മബന്ധുക്കളും അഭ്യുദയകാംക്ഷിളും ബന്ധുമിത്രാദികളും പങ്കെടുത്തു.

Related Articles

Back to top button