KeralaLatest

ദിവംഗതയായി

“Manju”

കോഴിക്കോട് ഏരിയയില്‍ സിറ്റി യൂണിറ്റില്‍ മീഞ്ചന്ത ഉല്ലിശ്ശേരിക്കുന്നു പാണ്ടശിവീട്ടിൽ ഗിരിജ പി. (77 വയസ്സ് )  വ്യഴാഴ്ച്ച  (13-07- 2023) രാവിലെ 11 മണിക്ക് ദിവംഗതയായി. ഭർത്താവ് പരേതനായ ഷൺമുഖൻ പി , മക്കൾ : ഉഷാറാണി പി, ഷൈജിത്ത് പി , സിന്ധു പി .

മരണാന്തര ചടങ്ങുകൾ വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ വൈകിട്ട് 5 മണിക്ക് നടക്കും.

Related Articles

Back to top button