KeralaLatest

സിവിൽ സർവീസ്: രജിസ്ട്രേഷൻ തുടങ്ങി

“Manju”

 

യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് മെയിൻസ് പരീക്ഷയുടെ ഓപ്ഷണൽ വിഷയങ്ങൾക്കുള്ള ക്ലാസുകളുടെ രജിസ്ട്രേഷൻ തുടങ്ങി. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി, സോഷ്യോളജി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് പരിശീലനം. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: kscsa.org, 8281098863.

Related Articles

Back to top button