KeralaLatest

സീറ്റ് ഒഴിവ്

“Manju”

സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരം സെന്ററിൽ 2023-24 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുളള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ / ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ് എന്നീ കോഴ്‌സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത പ്ലസ് ടു/തത്തുല്യം / ഡിഗ്രി. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340, 8075319643, 7561882783.

Related Articles

Back to top button