LatestThiruvananthapuram

നട്ടെല്ല് രോഗങ്ങൾക്ക് വിശേഷ സിദ്ധ മർമ്മ ചികിത്സ ശാന്തിഗിരിയിൽ

“Manju”

തിരുവനന്തപുരം :നട്ടെല്ലിനെ ബാധിക്കുന്ന തേയ്മാനം, ഡിസ്ക് ബൾജ്, സ്പോൺഡിലോസിസ്, സ്പോൺഡിലൈറ്റിസ്, ഷയാറ്റിക്ക തുടങ്ങിയ വിവിധ തരത്തിലുള്ള രോഗങ്ങളെ (ചില അവസ്ഥകൾ ഒഴിച്ച് ) സർജ്ജറിയില്ലാതെ തന്നെ സിദ്ധ വൈദ്യത്തിലെ വിശേഷ അസ്ഥിരോഗ മർമ്മ ചികിത്സകൾ, തടവ് മുറകൾ, ബോൺ സെറ്റിങ്, മാനിപുലേഷൻ തെറാപ്പി എന്നിവ വഴി ഫലപ്രദമായി ചികിൽസിക്കാൻ സാധിക്കും. ജീവിത ശൈലിയോ, ക്ഷതമോ, കഠിന ജോലികൾ മൂലമോ, വാർധക്യ സാഹചമായ തേയ്മാനങ്ങൾ കൊണ്ടോ ഒക്കെ വരുന്ന ഇത്തരം നട്ടെല്ല് രോഗങ്ങളെ നാഡീ പരിശോധനയും മറ്റ് സിദ്ധ വൈദ്യം അനുസാസിക്കുന്ന രോഗ നിർണ്ണയ രീതികളും ഉപയോഗിച്ച് യഥാവിധി കണ്ടെത്തി ചികിൽസിക്കുന്ന വിശേഷ രീതികൾ ഇവിടെ വിദഗ്ധരായ സിദ്ധ ഡോക്ടർമാർ അവലംബിക്കുന്നു. താഴെ പറയുന്ന സിദ്ധാ ഡോക്ടർമാരുടെ സേവനം ഈ കാര്യങ്ങളിൽ ലഭ്യമാണ്.

Dr. Shiji. P BSMS, DVM
Medical Officer (Siddha)
Santhigiri Ayurveda & Siddha Hospital
Pattom, Vellayambalam & Kunnumpuram. Mob No: 9605681815

Dr. P. V Shabel BSMS
Medical Officer (Siddha)
Santhigiri Ayurveda & Siddha Hospital
Pothencode, Kollam, Kottayam, Ernakulam, Thrissur, Kozhikode, Hyderabad & Visakhapattanam. Mob No: 7012386141

Related Articles

Back to top button