KeralaLatestThiruvananthapuram

ടെക്നോപാർക്ക് ഭൂമി ഖനന നീക്കത്തിനെതിരെ കോൺഗ്രസ് സത്യാഗ്രഹം

“Manju”

ജ്യോതിനാഥ് കെ. പി.

അണ്ടൂർകോണം: ടെക്നോപാർക്ക് നാലാംഘട്ട വികസനത്തിന് ഏറ്റെടുത്തിരിക്കുന്ന ഭൂമി കളിമൺ ഖനനത്തിനായി നൽകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ തിരുവനന്തപുരം ടെക്നോ സിറ്റി കവാടത്തിൽ നടന്ന സത്യാഗ്രഹം മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.

ആക്ഷൻ കൗൺസിൽ ചെയർമാനും ഡി.സി.സി.  പ്രസിഡന്‍റുമായ നെയ്യാറ്റിൻകര സനൽ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എംപി മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി എം എ വാഹിദ് എം എ ലത്തീഫ് അഡ്വക്കേറ്റ് മുനീർ കെ എസ് അജിത് കുമാർ, ആര്‍. ഉഷാകുമാരി വെമ്പായം അജിത് കുമാർ ,അഡ്വക്കേറ്റ് ഹാഷിം എന്നിവർ സംസാരിച്ചു.

https://www.facebook.com/SanthigiriNews/videos/635751633960398/

Related Articles

Back to top button