LatestThiruvananthapuram

ഡ്രൈവർമാർക്കു ത്രിദിന പരിശീലനം

“Manju”

തിരുവനന്തപുരം : എൽ.പി.ജി, മറ്റു പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസപദാർഥങ്ങൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയ ആപത്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം ഓഗസ്റ്റ് 2, 3, 4 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിൽ നടക്കും. വിശദ വിവരങ്ങൾക്ക്: 0471 – 2779200.

Related Articles

Back to top button