IndiaKeralaLatest

അഡ്വ.വി. ദേവദത്ത് കെ.എസ്. എഫ്. ഇ. പോത്തന്‍കോട് ശാഖ ലീഗല്‍ അഡ്വൈസറി‍ പാനലിലേക്ക് ‍ നിയമിതനായി.

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി (ലാ) അഡ്വൈസറും, ആശ്രമം സ്റ്റാന്റിംഗ് കൗണ്‍സിലുമായ അഡ്വ. വി.ദേവത്തിനെ കേരള ഗവണ്‍മെന്റിന്റെ കീഴിലുള്ള ദി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (KSFE) പോത്തന്‍കോട് ശാഖയുടെ ലീഗല്‍ അഡ്വൈസറി‍ പാനലിലേക്ക് ‍ സര്‍ക്കാര്‍ നിയമിച്ച് ഉത്തരവായി.

കേരള ബാര്‍ കൗണ്‍സിലില്‍‍ എന്‍ട്രോള്‍‍ ചെയ്ത് കഴിഞ്ഞ 25 വര്‍ഷമായി അഭിഭാഷകനായി കേരള ഹൈക്കോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തുവരുന്ന അദ്ദേഹം തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍‍ അംഗമാണ്. 2009 മുതല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നോട്ടറി അഡ്വക്കേറ്റായും, .പി.ആര്‍. (ട്രേഡ് മാര്‍ക്ക്, പേറ്റന്റ്) അറ്റോണിയായും പ്രവര്‍ത്തിച്ചുവരുന്നു. ശാന്തിഗിരി ആശ്രമത്തിന് സമീപം ജ്യോതിപുരത്ത് NRA 53 ഗുരുദീപ്തം വീട്ടില്‍ താമസം. ര്യ ഗായത്രി. വിദ്യാര്‍ത്ഥികളായ ചന്ദ്രദത്ത്, ഗുരുനിശ്ചിത എന്നിവര്‍ മക്കളാണ്.

Related Articles

Back to top button