KeralaLatest

ആദരാജ്ഞലികൾ

“Manju”

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: അഹമ്മദാബാദ് വെജൽപൂരിൽ വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ഡോൺ ബോസ്കോ സ്കൂളിന്റെ ട്രസ്റ്റി, ബിജി ജോസഫ് ചക്കാലയിൽ ഇന്ന് രാവിലെ നിര്യാതനയായി. അദ്ദേഹത്തിന് 60 വയസ്സുണ്ട്.
അഹമ്മദാബാദ് കേരള സമാജം വെജൽ പൂരിന്റെ നേതൃത്വത്തിലുള്ള മലയാളം മിഷന്റെ ക്ലാസ്സുകൾ ഡോൺ ബോസ്കോ സ്കൂളിൽ വെച്ചാണ് നടത്തിവരുന്നത്.

അദ്ദേഹത്തിന്റെ വേർപാടിൽ അഹമ്മദാബാദ് കേരള സമാജം വെജൽപൂര് വാർഡും, മലയാളം മിഷൻ പ്രവർത്തകരും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Related Articles

Back to top button