InternationalLatest

അമേരിക്കയിൽ കോവിഡ് മരണം ഒരു ലക്ഷം കടന്നു

“Manju”

കോവിഡ് മരണത്തിൽ യുഎസ് ഒരു ലക്ഷം പിന്നിട്ടു. 17 ലക്ഷത്തിലേറെയാണു രോഗികൾ. കോവിഡ് വ്യാപനം തുടരുമ്പോൾ ബ്രിട്ടനിൽ രാഷ്ട്രീയ വിവാദവും മുറുകുന്നു.

ലോക് ഡൗൺ വ്യവസ്ഥ ലംഘിച്ച് നാട്ടിൽ പോയ ഉപദേശകൻ ഡൊമിനിക് കമ്മിങ്സിനെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ന്യായീകരിച്ചതിൽ പ്രതിഷേധിച്ച് ജൂനിയർ മന്ത്രി ഡഗ്ലസ് റോസ് രാജിവച്ചു. മരണ സംഖ്യ അരലക്ഷത്തോട് അടുത്തതോടെ പ്രധാനമന്ത്രിയുടെ കോവിഡ് പ്രതിരോധ നടപടികളും വിമർശനവിധേയമായി.

Related Articles

Back to top button