KeralaLatest

വേങ്ങോട്ട് വഴിയോര വിശ്രമകേന്ദ്രം തുടങ്ങി

“Manju”

തിരുവനന്തപുരം : വേങ്ങോട്ട് ആരംഭിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിർ നിർവ്വഹിക്കുന്നു
പോത്തൻകോട് – വേങ്ങോട് ആരംഭിച്ച വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിർ നിർവ്വഹിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ് ടി.ആർ.അനിൽകുമാർ, വൈസ് പ്രസിഡന്റെ് പി.അനിതകുമാരി, ജില്ലാപ്പഞ്ചായത്തംഗം കെ.വേണുഗോപാലൻനായർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.അനിൽകുമാർ, മലയിൽക്കോണം സുനിൽ, കെ.എസ്.അനീജ, അനിതകുമാരി, മണലകം വാർഡംഗം നയനഷമീർ, എന്നിവർ സംസാരിച്ചു.

Related Articles

Back to top button