KeralaLatestThiruvananthapuram

സുഭിക്ഷ കേരളം അണ്ടൂർക്കോണം പഞ്ചായത്തിൽ കൃഷി ആരംഭിച്ചു

“Manju”

ജ്യോതിനാഥ് കെ പി

അണ്ടൂർകോണം: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കേരള സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അണ്ടൂർക്കോണം പഞ്ചായത്തിൽ കപ്പകൃഷി ആരംഭിച്ചു. 46 കയർ സൊസൈറ്റിയുടെ കീഴിലുള്ള രണ്ടര ഏക്കർ സ്ഥലത്ത് കപ്പയും മധുര കിഴങ്ങും നട്ടു കൊണ്ട് അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡണ്ട് ആർ ഉഷാകുമാരി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്  അഡ്വക്കേറ്റ് ഷാനിബ ബീഗം, അണ്ടൂർക്കോണം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  പൊടിമോൻ അഷറഫ് സി ടി സി ആർ ഡയറക്ടർ രവി കുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button