KeralaLatest

പൊലീസിനെ കണ്ട്​ ഓടാന്‍ ശ്രമം‍; ചോദ്യം ചെയ്യലില്‍ തെളിഞ്ഞ്​ മോഷണ കേസ്​

“Manju”

കോ​ഴി​ക്കോ​ട്: ബൈ​ക്കില്‍ ക​ണ്ണൂ​രി​ല്‍നി​ന്ന് കോ​ഴി​ക്കോ​​ട്ടെ​ത്തി​യ ത​ല​ശ്ശേ​രി സ്വ​ദേ​ശി​ പോലീസിനെ കണ്ടപ്പോള്‍ ഓടാന്‍ ശ്രമം., പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കള്ളന്‍. ചാ​ലി​ല്‍ മ​ട്ടാ​മ്പ്രം​പ​ള്ളി മ​ക്കീന്റെ പു​ര​യി​ല്‍ എം.​പി.​മു​സ്താ​ഖാ​ണ്​ (21) പി​ടി​യി​ലാ​യ​ത്.
മോ​ഷ്​​ടി​ച്ച ബൈ​ക്കാ​ണ്​ ഇ​യാ​ളു​ടേ​തെ​ന്നും ശ​നി​യാ​ഴ്​​ച പു​ല​ര്‍​ച്ച 6.30 ഓ​ടെ​യാ​ണ് സം​ഭ​വ​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. ന​ഗ​രം വി​ല്ലേ​ജ് ഓ​ഫി​സി​ന് സ​മീ​പം മു​സ്​​താ​ഖ്​ ബൈ​ക്കി​ലി​രി​ക്ക​വേ പൊ​ലീ​സ്​ ജീ​പ്പ് ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍, മ​റ്റൊ​രാ​ളു​ടെ ബൈ​ക്കാ​ണെ​ന്നും രേ​ഖ​ക​ള്‍ കൈ​വ​ശ​മി​ല്ലെ​ന്നും പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ​ടെ, മോ​ഷ്​​ടി​ച്ച ബൈ​ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​യി.
ക​ഴി​ഞ്ഞ 29ന് ​ക​ണ്ണൂ​ര്‍ റെ​യി​ല്‍വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍ത്തി​യി​ട്ട​യാ​ള്‍ 31ന് ​ബൈ​ക്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ കാ​ണാ​തെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു.

Related Articles

Back to top button