KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (28-08-2023,തിങ്കളാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

ഇന്ന് ഉത്രാടം :ഇന്ന് മലയാളക്കര ഉത്രാടപ്പാച്ചിലിൽ

ഗൃഹപ്രവേശം :

  • കണ്ണൂർ, തലശ്ശേരി, വാണിയപ്പാറ, ചാരാൽ, ചാഞ്ഞ നിരപ്പേൽ പി.റ്റി.അംബിക പണികഴിപ്പിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം രാവിലെ 11.30 ന് നടക്കുന്നു. കണ്ണൂർ ഏരിയ ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.
  • വയനാട് കൽപ്പറ്റയിൽ അഡ്വ.പി.സുരേഷ് നിർമ്മിച്ച ഭവനം ഗുരുശ്രീഗൃഹപ്രവേശം ഇന്ന് രാവിലെ 11.30 ന് നടക്കുന്നു. വയനാട് ഏരിയ ചീഫ് ജനനി അഭേദ ജ്ഞാനതപസ്വിനി ചടങ്ങുകളിൽ പങ്കെടുക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കേന്ദ്ര ആശ്രമത്തിലെ യാമപ്രാർത്ഥനയിൽ ഇന്ന് തിരുവനന്തപുരം റൂറൽ ഏരിയ പരിധിയിലുള്ള ജനസേവികപുരം ലക്ഷ്മിപുരം എന്നീ യൂണിറ്റുകളിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
  • ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • ഡോ അഖിലഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് 

Related Articles

Back to top button