Thiruvananthapuram

ഗൃഹനാഥന്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത

“Manju”

കൃഷ്ണകുമാര്‍ സി:

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടില്‍ ഗൃഹനാഥന്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ഭാര്യയുടെ പരാതി. മുക്കുന്നൂര്‍ സ്വദേശി പ്രസന്നനാണ് വെഞ്ഞാറമൂട്ടില്‍ വച്ച് കെട്ടിടത്തില്‍ നിന്നും വീണ് പരുക്കേററ് ആശുപത്രിയില്‍ വച്ച് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ചാണ് ഭാര്യ വെഞ്ഞാറമൂട് പോലീസ്സില്‍ പരാതി നല്‍കിയിരിക്കുന്നത്.

Related Articles

Back to top button