KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (04-09-2023) തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • എച്ച്. ഡി. എഫ്. സി. ബാങ്കിന്റെ പോത്തന്‍കോട് ആരംഭിക്കുന്ന പുതിയ ശാഖയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിക്കുന്നു.  ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ഡേ കെയര്‍ സെന്റര്‍ ഉദ്ഘാടനം :

കൊല്ലം തെക്കേവിളയില്‍ പെന്നി ഡെയിലില്‍ കുമാരി ഗുരുനന്മ പുതുതായി ആരംഭിക്കുന്ന ഡേ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം രാവിലെ 11.30 ന് നടക്കുന്നു. ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ ഹെഡ് സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി തിരിതെളിയ്ക്കും.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.

  • 09:00 AM to 05:00 PM
    ഡോ. വന്ദന പി., മെഡിക്കല്‍ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)
  • ഡോ.അഖില ജെ.എസ്. ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ഫോൺ നം: 9995158152

Related Articles

Back to top button