KeralaLatest

എൽ.എൽ.ബി: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

“Manju”

2023-24 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി, ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി പ്രവേശനത്തിനായി www.cee.kerala.gov.in മുഖേന അപേക്ഷിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Related Articles

Back to top button