KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (14-09-2023) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

 

ഇന്ന് വ്യാഴം :

  • ഗുരുവിന്റെ വാഹന വ്യൂഹം ആശ്രമ പരിസരത്തുള്ള യൂണിറ്റുകള്‍ സന്ദര്‍ശിക്കുന്നു രാവിലെ 10.00 മണിക്ക്
  • ആശ്രമത്തിന്റെ പരിധിയിലുള്ള എല്ലാ ഏരിയകളിലും യൂണിറ്റടസ്ഥാനത്തില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് തൃശ്ശൂര്‍ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

ശാന്തിഗിരി വെൽനെസ്സിൽ ഇന്ന് ഡ്യൂട്ടി താഴെ പറയും പ്രകാരം ആയിരിക്കും.

  • ഡോ.വന്ദന.പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

Related Articles

Back to top button