Kannur

കർഷക സമരത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷക തൊഴിലാളി യൂണിയൻ കതിരൂർ വില്ലേജ് കമ്മിററി

“Manju”

അനൂപ് എം സി

കതിരൂർ : ഐതീഹാസികമായ കർഷക സമരത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷക തൊഴിലാളി യൂണിയൻ കതിരൂർ വില്ലേജ് കമ്മിററിയുടെ ആഭിമുഖ്യത്തിൽ പുല്ല്യോട് ഈസ്റ്റിൽ നടന്ന ഐക്യദാർഢ്യ സദസ് ജില്ലാ പഞ്ചായത്ത് മെമ്പർ സ: മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു കർഷക തൊഴിലാളി യൂനിയൻ ഏരിയ കമ്മിറ്റിയംഗം സ:പി.സുരേഷ് ബാബു സംസാരിച്ചു വില്ലേജ് പ്രസിഡണ്ട് കെ.ഷൈലജ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് സിക്രട്ടറി  സ: കെ. എം. ഷാജി സ്വാഗതം പറഞ്ഞു

Related Articles

Back to top button