LatestThiruvananthapuram

പൂർണ്ണ കുംഭമേള : ആശ്രമകുംഭം നിറച്ചു

“Manju”

പോത്തൻകോട് : സെപ്റ്റംബർ 21 പൂർണ്ണ കുംഭമേളയോടനുബന്ധിച്ച് ഇന്ന് (19.09.2023 ചൊവ്വാഴ്ച ) രാവിലെ 8.30 ന് ആശ്രമകുംഭം നിറച്ചു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ചേർന്നാണ് ആശ്രമകുംഭം നിറച്ചത്. സന്ന്യാസി സന്ന്യാസിനിമാരുടെയും ആത്മബന്ധുക്കളുടെയും പ്രാർത്ഥനാനിർഭരമായ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ആശ്രമം ബ്രാഞ്ചുകളിലും ഇന്ന് രാവിലെ കുംഭം നിറച്ചു.

ശാന്തിഗിരി ആശ്രമം പോളയത്തോട് ബ്രാഞ്ചിൽ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം വൈക്കം ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം കന്യാകുമാരി ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം ഹരിപ്പാട് ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം കക്കോടി ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം തെയ്യാല ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം സര്‍ജാപൂര്‍ ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം ചന്തിരൂര്‍ ബ്രാ‍‍‍ഞ്ചില്‍ (ജന്മഗൃഹം) ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം കോന്നി ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.
ശാന്തിഗിരി ആശ്രമം സാകേത് ബ്രാ‍‍‍ഞ്ചില്‍ ആശ്രമകുംഭം നിറയ്ക്കുന്നു.

Related Articles

Back to top button