KeralaLatest

ദിവംഗതനായി

“Manju”

കൊല്ലം: ഇരവിപുരം തോപ്പിൽ വീട്ടിൽ ( ശ്രീ ശരവണ നഗർ 184) കെ.ചന്ദ്രൻ (78 വയസ്സ്) ഇന്ന് രാവിലെ 9.30ന് ( 20-9 -23 ബുധൻ ) ദിവംഗതനായി. ഭാര്യ : ആനന്ദവല്ലി.
മക്കൾ: സി.ഷീബ, സി.സീമ, സി.ഷൈൻ
മരുമക്കൾ :ബിജു. ബി, ലേജു
പ്രാർത്ഥനയും സംസ്കാര ചടങ്ങുകളും ഇന്ന് വൈകിട്ട് 3.30 ന് സ്വവസതിയിൽ നടക്കും.

Related Articles

Back to top button