KeralaLatest

യാമപ്രാർത്ഥനകൾ ശ്രദ്ധേയമാകുന്നു

“Manju”
ആറ്റിങ്ങൽ ഏരിയയില്‍ നിന്നും യാമപ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍

പോത്തൻകോട്: ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രാശ്രമത്തിൽ നടക്കുന്ന യാമപ്രാർത്ഥനകൾ പങ്കാളിത്തത്താൽ കൂടുതൽ സജീവമായി വരുന്നു. വൈകുന്നേരം 6 മണി മുതൽ വെളുപ്പിന് 6 മണിവരെ പിതൃക്കൾക്കു വേണ്ടി നടത്തുന്ന യാമപ്രാർത്ഥനയിൽ ഒരു കുടുംബത്തിൽ നിന്ന് ഒരാളെങ്കിലും പങ്കെടുക്കണമെന്നാണ് ഗുരു വാക്ക്.

കൊട്ടാരക്കര ഏരിയയില്‍ നിന്നും യാമപ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍

Related Articles

Back to top button